Latest NewsKeralaNews

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയുടെ ആ​ത്മ​ഹ​ത്യ: 25 കാരനായ അധ്യാപകന്‍ അറസ്റ്റില്‍

ഞാ​യ​റാ​ഴ്ച ബേ​ക്ക​ല്‍ സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫി​സി​ലെ​ത്തി​ച്ച പ്ര​തി​യെ ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ല്‍​കു​മാ​ര്‍ ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

ഉ​ദു​മ: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍.
ആ​ദൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ ഉ​സ്മാ​ന്‍ (25) ആണ് അ​റ​സ്​​റ്റിലായത്. കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ല്‍ അ​ധ്യാ​പ​ക​ന്റെ മാ​ന​സി​ക പീ​ഡ​ന​മാണെന്ന് വിദ്യാർത്ഥിനിയുടെ കുടുംബം ആരോപിച്ചു.​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​വും നാ​ട്ടു​കാ​രും സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Read Also: അധികം താമസിയാതെ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും, താലിബാന്‍വല്‍ക്കരണം ശക്തം : അല്‍ഫോണ്‍സ് കണ്ണന്താനം

ഞാ​യ​റാ​ഴ്ച ബേ​ക്ക​ല്‍ സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫി​സി​ലെ​ത്തി​ച്ച പ്ര​തി​യെ ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ല്‍​കു​മാ​ര്‍ ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വിന്‍റെ പ​രാ​തി​യി​ല്‍ ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്ത മേ​ല്‍​പ​റ​മ്പ പൊ​ലീ​സ്, അ​ന്വേ​ഷ​ണ​മ​ധ്യേ പ്ര​തി​യു​ടെ പേ​രി​ല്‍ പോ​ക്സോ നി​യ​മ​വും ബാ​ല​നീ​തി നി​യ​മ​വും കൂ​ടാ​തെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​വും ചു​മ​ത്തി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

shortlink

Post Your Comments


Back to top button