KeralaLatest NewsNews

അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു

അടിയേറ്റ് വീണ രതീഷിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട രതീഷ് എന്ന രതീഷ് (39) ആണ് മരിച്ചത്. അച്ഛന്‍ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി രതീഷ് മദ്യപിച്ച് ബഹളം വച്ചതിലുണ്ടായ തര്‍ക്കത്തിനിടെയാണ് അച്ഛന്‍ മര്‍ദിച്ചത്.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

അടിയേറ്റ് വീണ രതീഷിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് സ്ഥലത്തെത്തി. ആലത്തൂര്‍ പൊലീസിനാണ് അന്വേഷണ ചുമതല.

shortlink

Related Articles

Post Your Comments


Back to top button