Latest NewsUAENewsInternationalGulf

ദേശീയ ദിനം: നേപ്പാൾ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ

അബുദാബി: നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയ്ക്ക് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ നേപ്പാൾ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ചു.

Read Also: പ്രണയിക്കുന്നവരാണോ നിങ്ങൾ, നിങ്ങളുടെ പ്രണയത്തെ ആകർഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക!

അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും ബിദ്യാ ദേവി ഭണ്ഡാചാര്യയ്ക്ക് ആശംസ അറിയിച്ചു. നേപ്പാൾ ദേശീയ ദിനത്തോട് അനുബന്ധിച്ചായിരുന്നു നേതാക്കളുടെ നടപടി. സെപ്തംബർ 20 നാണ് നേപ്പാൾ ദേശീയ ദിനം.

Read Also: വർഗീയ വൈറസുകൾ രാജ്യത്താകെ ഉണ്ട്: ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകേൾക്കുന്നതെന്ന് എം ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button