Latest NewsNewsInternational

പാകിസ്ഥാന് കൂടുതൽ യുദ്ധോപകരണങ്ങൾ നൽകും: സഹായവുമായി ചൈന

ഇസ്ലാമാബാദ്: പാകിസ്ഥാന് കൂടുതൽ സൈനിക സഹായം നൽകുമെന്ന് ചൈന. ഇത് സംബന്ധിച്ച ചർച്ചകൾ ഇരു രാജ്യങ്ങൾക്കിടയിലും സജീവമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ കൈവശമുള്ള ചൈനീസ് നിർമ്മിത പീരങ്കികളും ടാങ്കറുകളും പോലുള്ള യുദ്ധോപകരണങ്ങൾ കൂടുതൽ ലഭിക്കും.

തോക്കുകൾ ഘടിപ്പിച്ച 250 155 എം എം 52 കാലിബർ ട്രക്കുകൾ, മസിൽ വെലോസിറ്റി റാഡറുകൾ, തുടങ്ങിയ അത്യാധുനിക സംവിധാനമുള്ള യുദ്ധോപകരണങ്ങൾ നോറികോയിൽ നിന്നോ ചൈന നോർത്ത് ഇൻഡസ്ട്രീസിൽ നിന്നോ വാങ്ങാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.

Read Also  :  എയര്‍ ബസിന്റെ സഹായത്തോടെ വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നു: 22,000 കോടി രൂപയുടെ കരാര്‍

ഇതു സംബന്ധിച്ച കരാറുകളിൽ ഒപ്പിട്ടശേഷം ആയുധങ്ങൾ കൈമാറും.ആദ്യഘട്ടത്തിൽ 54 തോക്കുകളാണ് വിതരണം ചെയ്യുക. വരും വർഷങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ തോക്കുകൾ കൈമാറുമെന്നാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ധാരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button