IdukkiNattuvarthaLatest NewsKeralaNews

ഇ​ടു​ക്കി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ പ​തി​നേ​ഴു​കാ​രി പീ​ഡി​പ്പി​ക്ക​പ്പെട്ടിരുന്നതായി പോലീസ്: പ്ര​തി അ​റ​സ്റ്റി​ൽ

ഇ​ടു​ക്കി: ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ജീ​വ​നൊ​ടു​ക്കി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി. പീ​രു​മേ​ടി​ന് സ​മീ​പം ക​ര​ടി​ക്കു​ഴി​യി​ലാ​ണ് പ​തി​നേ​ഴു​കാ​രി ആത്മഹത്യ ചെയ്തത്. വീ​ടി​നു​സ​മീ​പ​മു​ള്ള കു​ള​ത്തി​ൽ പ​തി​നേ​ഴു​കാ​രി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തുകയായിരുന്നു.

സം​ഭ​വ​വുമായി ബന്ധപ്പെട്ട് ക​ര​ടി​ക്കു​ഴി സ്വ​ദേ​ശി ആ​ന​ന്ദ് അ​റ​സ്റ്റി​ലാ​യി. പ്ര​തി​യെ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റിപ്പോർട്ടിൽ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യ​താ​യി ക​ണ്ടെ​തത്വത്തിനെ തുടർന്ന് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​ നടത്തിയാണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button