News

മാവോയിസ്‌റ്റ് ബന്ധം: മൂന്നിടത്ത് എന്‍.ഐ.എ​ റെയ്​ഡ്

കൊച്ചിയില്‍ നിന്നുള്ള സംഘമാണ്​ പരിശോധനക്കെത്തിയത്​. ചൊവ്വാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി എന്‍.ഐ.എ റെയ്​ഡ്​ നടത്തുന്നുണ്ട്​.

ചെന്നൈ: മാവോവാദി ബന്ധം സംശയിച്ച്‌​ കോയമ്പത്തൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ എന്‍.ഐ.എ റെയ്​ഡ്​​. ചൊവ്വാഴ്ച രാവിലെയാണ്​ റെയ്​ഡ്​ തുടങ്ങിയത് .പൊള്ളാച്ചി,പുളിയകുളം, സുങ്കം എന്നീ ഭാഗങ്ങളിലാണ്​ റെയ്​ഡ്.മാവോവാദികളുമായി ബന്ധമുണ്ടെന്ന്​ ക​ണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ്​ റെയ്​ഡ്​ പുരോഗമിക്കുന്നത്​.

Read Also:  ബാങ്കിൽ 262000 കോടി രൂപ വന്നിട്ടുണ്ട്: മെഡിക്കൽ സർവകലാശാലയുടെ പേരിലും മോൻസൻ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്

കൊച്ചിയില്‍ നിന്നുള്ള സംഘമാണ്​ പരിശോധനക്കെത്തിയത്​. ചൊവ്വാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി എന്‍.ഐ.എ റെയ്​ഡ്​ നടത്തുന്നുണ്ട്​. യുപിയിലും ഡല്‍ഹിയിലും കശ്​മീരിലും റെയ്​ഡ്​ തുടരുകയാണ്​.

shortlink

Post Your Comments


Back to top button