PalakkadMalappuramKeralaNattuvarthaLatest NewsNews

അശ്ലീല സന്ദേശം അയച്ച് പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കല്‍പറ്റ: അശ്ലീല സന്ദേശം അയച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കാഞ്ഞായി റഷീദ് (35 ) ആണ് പിടിയിലായത് .

മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പോലീസ് കണ്ടെത്തി. പോക്സോ, ഐ.ടി നിയമങ്ങള്‍ പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button