Latest NewsUAENewsInternationalGulf

യുഎഇയിൽ ഭൂചലനം

ദുബായ്: യുഎഇയിൽ നേരിയ ഭൂചലനം. ദിബ്ബ അൽ ഫുജൈറയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച്ച യുഎഇ സമയം 21.14 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണൽ സെന്റർ മെട്രോളജി അറിയിച്ചു.

Read Also: കൊല്ലത്ത് വിജയ ദശമി ആഘോഷങ്ങൾക്കിടയിൽ എസ്.എഫ്.ഐ- ബി.ജെ.പി സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു, നാല് പേര്‍ക്ക് പരിക്ക്

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ചെറുതായി ഭൂചലനം അനുഭവപ്പെട്ടെങ്കിലും യുഎഇയിൽ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ലെന്ന് എൻസിഎം വ്യക്തമാക്കി.

Read Also: ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം: സേവനം പ്രവർത്തനമാരംഭിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button