Latest NewsNewsIndia

തെറ്റായ വഴി ഉപേക്ഷിക്കുന്നു, ഇനി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി ജീവിക്കും: ആര്യൻ ഖാൻ

മും​​​ബൈ: തെ​​​റ്റാ​​​യ വ​​​ഴി ഉ​​​പേ​​​ക്ഷി​​​ക്കു​​​കയാണെന്നും, ഇ​​​നി ജീവിതം പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍​ത്തിക്കാനുള്ളതാണെന്നും ഏറ്റു പറഞ്ഞ് ആര്യൻ ഖാൻ. ന​​​ര്‍​​​കോ​​​ട്ടി​​​ക് ക​​​ണ്‍​​​ട്രോ​​​ള്‍ ബ്യൂ​​​റോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ കൗ​​​ണ്‍​​​സി​​​ലിം​​​ഗി​​​നെ തുടര്‍ന്നാണ് ആര്യൻ ഖാന്റെ തീരുമാനം. എ​​​ന്‍​​​സി​​​ബി സോ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​മീ​​​ര്‍ വാ​​​ങ്ക്ഡെ ഉ​​​ള്‍​​​പ്പെ​​​ടെയുള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ആ​​​ര്യ​​​നു​​​ള്‍​​​പ്പെ​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ ഏ​​​ഴു പ്ര​​​തി​​​ക​​​ള്‍​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള കൗ​​​ണ്‍​​​സി​​​ലിം​​​ഗി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തിരുന്നു.

Also Read:വെള്ളപൊക്കത്തിൽ ഒഴുകി വരുന്നയാൾക്ക് പാലത്തിൽ നിന്നും കയർ ഇട്ടു നൽകി നാട്ടുകാർ: വീഡിയോ

മും​​​ബൈ തീ​​​ര​​​ത്തെ ആ​​​ഡം​​​ബ​​​ര ക​​​പ്പ​​​ലി​​​ല്‍ ല​​​ഹ​​​രി​​​പാ​​​ര്‍​​​ട്ടി​​​ക്കി​​​ടെ ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നാ​​​ണ് ബോ​​​ളി​​​വു​​​ഡ് താ​​​ര​​​പു​​​ത്ര​​​ന്‍ ആ​​​ര്യ​​​ന്‍ ഖാ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യത്. ഇ​​​പ്പോ​​​ള്‍ മും​​​ബൈ ആ​​​ര്‍​​​ത​​​ര്‍ റോ​​​ഡി​​​ലെ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​ണ് താരപുത്രന്‍. ജയിലിൽ വച്ച് ആര്യൻ പൊട്ടിക്കരയുകയും മറ്റും ചെയ്തിരുന്നു.

അതേസമയം, ആര്യന്റെ അറസ്റ്റിൽ ഷാരൂഖ് ഖാന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല. ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനോ എന്തിന് പ്രാഥമിക കൃത്യങ്ങൾ ചെയ്യാനോ പോലും ആര്യന് കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button