Latest NewsNewsWeirdVideosFunny & Weird

‘അകത്തേയ്ക്ക് പ്രവേശനം അനുവദിക്കില്ല’: വീടിന് കാവല്‍ ഇരുന്ന് മൂര്‍ഖന്‍: വീഡിയോ കാണാം

സോഷ്യൽമീഡിയിൽ നിരവധി വീഡിയോകളാണ് ദിവസം വൈറലാകുന്നത്. ഇപ്പോഴിതാ,വീടിന്റെ മുന്‍വശത്തെ വാതിലില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

 

‘വീടിന്റെ പ്രവേശനകവാടത്തിലെ സുരക്ഷാ ജീവനക്കാരന്‍, സൂക്ഷിക്കുക’ എന്ന കുറിപ്പോടെയാണ് വീഡിയോ. വാതിലിന്റെ ഇടയിലൂടെ തല പുറത്തേയ്ക്ക് ഇട്ട് പത്തിവിടര്‍ത്തി നില്‍ക്കുകയാണ് പാമ്പ്. പാമ്പിനെ പിടികൂടാന്‍ വരുന്നവര്‍ക്ക് നേരെ പാമ്പ് കൊത്താന്‍ ഓങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button