Latest NewsNewsInternationalGulfQatar

ഖത്തറിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് അമീർ

ദോഹ: ഖത്തറിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തും. ഖത്തറിൽ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാർഥനയാണ് (ഇസ്തിസ്‌ക) പള്ളികളിൽ നാളെ നടക്കുക. എല്ലാ വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അഭ്യർത്ഥിച്ചു.

Read Also: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു, മോദി തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ: കെ സുധാകരൻ

രാജ്യത്തുടനീളമായുള്ള എല്ലാ പള്ളികളിലും നാളെ രാവിലെ ഇസ്തിസ്‌ക നമസ്‌കാരം നടക്കും. അൽ വജ്ബയിലെ പ്രാർഥനാ ഗ്രൗണ്ടിൽ നടക്കുന്ന നമസ്‌കാരത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: യൂട്യൂബ് നോക്കി കാര്യങ്ങൾ മനസിലാക്കി: മലപ്പുറത്ത് പീഡനത്തിന് ഇരയായ 17 കാരി പ്രസവിച്ചു: അയൽവാസി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button