KeralaLatest NewsNews

പു​തി​യ ഡാം ​നി​ര്‍​മി​ക്കാ​നുള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: പ്രധാനമന്ത്രിയോട് പി.​സി. തോ​മ​സ്

അ​മേ​രി​ക്ക​ന്‍ യൂ​ണി​വ​ഴ്സി​റ്റി​യു​ടെ പ​ഠ​ന​വും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന് ത​ക​രാ​റു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തൊ​ടു​പു​ഴ: ഭീതി പടർത്തി മുല്ലപ്പെരിയാർ മാറുമ്പോൾ ആശങ്കകൾ പ്രകടിപ്പിച്ച് പ്രമുഖർ. മുല്ലപ്പെരിയാറില്‍ പു​തി​യ ഡാം ​നി​ര്‍​മി​ക്കാ​നുള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആവശ്യവുമായി കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി.​തോ​മ​സ് രംഗത്ത്.

Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്

അ​മേ​രി​ക്ക​ന്‍ യൂ​ണി​വ​ഴ്സി​റ്റി​യു​ടെ പ​ഠ​ന​വും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന് ത​ക​രാ​റു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ടും ത​മി​ഴ്നാ​ട്- കേ​ര​ള സ​ര്‍​ക്കാ​രു​ക​ളോ​ടും അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​വും ത​മി​ഴ്നാ​ടും കേ​ന്ദ്ര​വു​മാ​യി ചേ​ര്‍​ന്ന് സം​യു​ക്ത തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. തോ​മ​സ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ-​മെ​യി​ല്‍ സ​ന്ദേ​ശം അ​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button