Latest NewsNewsGulf

32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി കുവൈത്ത്

അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ വര്‍ഷം ഇതുവരെയുള്ള 10 മാസത്തിനുള്ളില്‍ റദ്ദാക്കിയത്.

കുവൈത്ത്: കുവൈത്തില്‍ ഈ വര്‍ഷം 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി. അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ വര്‍ഷം ഇതുവരെയുള്ള 10 മാസത്തിനുള്ളില്‍ റദ്ദാക്കിയത്.

അതേസമയം സന്ദർശകരെ പ്രധാന ആകർഷണങ്ങളിലേക്കെത്തിക്കാൻ സൗജന്യ ബസ് സർവ്വീസ് ആരംഭിച്ച് അബുദാബി. അബുദാബിയിലെ പ്രമുഖ ഹോട്ടലുകളിലേക്കും ആകർഷണങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കാനാണ് അധികൃതർ സൗജന്യ ബസ് സർവീസ് ആരംഭിച്ചത്.

Read Also: ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ യുഎഇയിലെത്തി രമേശ് ചെന്നിത്തല: പ്രിയദർശിനി സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും

വിസിറ്റ് അബുദാബി ഷട്ടിൽ ബസ് എന്ന പേരിലാണ് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. സർവ്വീസിൽ രണ്ട് പ്രധാന റൂട്ടുകളിലായി 18 സ്റ്റോപ്പുകൾ ഉൾക്കൊള്ളുന്നുവെന്നാണ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് (ഡിസിടി) അറിയിച്ചിരിക്കുന്നത്. അബുദാബിയിലെ ഒമ്പത് ഹോട്ടലുകളും ഒമ്പത് ഒഴിവുസമയ ഹോട്ട്സ്പോട്ടുകളും രണ്ട് എക്സ്പോ 2020 ബസ് സ്റ്റോപ്പുകളുമാണ് പുതിയ സർവ്വീസിൽ ഉൾക്കൊള്ളിച്ചിരിക്കു

shortlink

Related Articles

Post Your Comments

Related Articles


Back to top button