Latest NewsUAENewsInternationalGulf

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുടെ ചെയർമാനായി അലി സയീദ് അൽ നെയാദിയെ നിയമിച്ച് യുഎഇ

ദുബായ്: നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയിലെ നിയമന ഉത്തരവുകൾ പുറത്തിറക്കി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുടെ ചെയർമാനായി അലി സയീദ് അൽ നെയാദിയെ നിയമിച്ചു.

Read Also: അന്ന് നൂറ് കണക്കിന് രോഗികളെ ബുദ്ധിമുട്ടിച്ച് ഷൂട്ടിംഗ് നടത്തിയപ്പോൾ ധാർമികത എവിടെപ്പോയി?:ജോജുവിനെതിരെ കോൺഗ്രസ് നേതാവ് 

അണ്ടർ സെക്രട്ടറി ഗ്രേഡിൽ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുടെ വൈസ് ചെയർമാനായി ഉബൈദ് റാഷിദ് അൽ ഹുസൻ അൽ ഷംസിയെയും നിയമിച്ചു.

അലി റാഷിദ് അൽ നെയാദിയെ അണ്ടർ സെക്രട്ടറി ഗ്രേഡിൽ അതോറിറ്റിയുടെ ഡയറക്ടർ ജനറലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവും ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുറത്തിറക്കിയിട്ടുണ്ട്.

Read Also: പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുന്ന കാര്യമെന്ത്? വെളിപ്പെടുത്തി വയനാട് എം.പി രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button