Latest NewsNewsIndia

മദ്രാസ് ഐ.ഐ.ടിയില്‍ അസി. പ്രൊഫസര്‍ ഒഴിവുകള്‍: ഡിസംബര്‍ 2 വരെ അപേക്ഷിക്കാം

മദ്രാസ് ഐ.ഐ.ടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ഗ്രേഡ്I,II തസ്തികകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്. എസ്.സി/എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ലു.എസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക.

Read Also  :  വിക്കിപീഡിയ ആർക്കും എഡിറ്റ് ചെയ്യാം, വാരിയംകുന്നന്റെ പുസ്തകത്തിന് രണ്ടാം പതിപ്പ് ഇറങ്ങും: സിനിമ ഉണ്ടാകുമെന്ന് റമീസ്

പി.എച്ച്.ഡി. ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ് തത്തുല്യം. മികച്ച അക്കാദമിക പശ്ചാത്തലം. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 2 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iitm.ac.in/ വെബ്‌സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button