KeralaLatest NewsNewsIndia

‘ചരിത്ര പുസ്തകത്തിൽ കുട്ടിത്തം മാറിയിട്ടില്ലാത്ത പെൺകുട്ടിയുടെ ആറാഴ്ച നീണ്ട നിലവിളിയുടെ കഥകൾ ഉണ്ടാകുമോ’: വൈറൽ കുറിപ്പ്

'ഇന്നലെ മുളച്ച ഒരു മാപ്പ്ള ചരിത്രം രചിക്കുന്ന നാറുന്ന കാഴ്ച, ഭർത്താവിനെയും ബന്ധുക്കളെയും കെട്ടി ഇട്ടു കണ്ണുകൾ ബലമായി തുറപ്പിച്ചു ആ വീട്ടിലെ സ്ത്രീകളെ മതിയാവോളം പീഡിപ്പിച്ച കഥ' 

‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകത്തിലൂടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം എന്ന പേരിൽ പുറത്തുവിട്ട ചിത്രത്തിന്റെ അധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകൾ കൂടി ഉൾപ്പെടുത്തുമെന്ന് രചയിതാവും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ് വെളിപ്പെടുത്തി രംഗത്ത് വന്നു. ചിത്രത്തിൽ കാണുന്നത് വാരിയംകുന്നൻ തന്നെ ആകണമെന്ന് ഉറപ്പില്ലെന്ന് അബ്ബാസ് പനയ്ക്കലും മലബാർ കലാപം ഇത്ര ആർപ്പുവിളികളോടെ കൊട്ടിഘോഷിക്കപ്പെടേണ്ടുന്ന ഒന്നാണോയെന്ന് ചോദ്യമുന്നയിച്ച് അഡ്വ. എ ജയശങ്കറും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന രീതിയെ വിമർശിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

Also Read:മദ്യശാലകള്‍ക്ക് അനുമതി നല്‍കരുത്: പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് വി എം സുധീരന്‍

മാപ്പിള ലഹളയുടെ വീര സഹസിക ചരിത്ര പുസ്തകത്തിൽ കുട്ടിത്തം മാറിയിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ ആറാഴ്ച നീണ്ട നിലവിളിയുടെ കഥകൾ ഉണ്ടാകുമോയെന്ന് നിഷ പി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. വീട്ടിൽ ഉള്ള ആണുങ്ങൾ എല്ലാത്തിനേം കണ്മുന്നിൽ വെട്ടി ഇട്ടു തട്ടം ഇടുവിച്ചു മതം മാറ്റി കൊണ്ട് നടന്നു ബലാത്സംഗം ചെയ്തു ജീവച്ഛവം ആക്കി മാറ്റി ഒരു പൊലീസുകാരന്റെ കരുണയിൽ രക്ഷപെട്ട ഒരു ഹിന്ദു പെൺകുട്ടിയുടെ കഥ വാരിയംകുന്നൻ മുഹമ്മദ് ഹാജിയുടെ പുസ്തകത്തിൽ ഉണ്ടാകുമോയെന്ന് കുറിപ്പിൽ ചോദിക്കുന്നു.

വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഓരോ തവണയും മാറ്റിയും മറച്ചും വരച്ചുണ്ടാക്കി കൊണ്ട് വരുന്ന വാരിയൻ കുന്നതു മുഹമ്മദ് ഹാജിയുടെ ചിത്രങ്ങൾ ടൈംലൈൻ ലൂടെ കടന്നു പോകുമ്പോഴും ഓർമ വരുന്നത് കൃഷ്ണ പ്രിയ എഴുതി ഇട്ടു പോയ നെഞ്ച് പൊള്ളിക്കുന്ന ഒരു പോസ്റ്റാണ്. മാപ്പിള ലഹളയുടെ വീര സഹസിക ചരിത്ര പുസ്തകത്തിൽ കുട്ടിത്തം മാറിയിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ ആറാഴ്ച നീണ്ട നിലവിളിയുടെ കഥകൾ ഉണ്ടോ ആവോ. വീട്ടിൽ ഉള്ള ആണുങ്ങൾ എല്ലാത്തിനേം കണ്മുന്നിൽ വെട്ടി ഇട്ടു തട്ടം ഇടുവിച്ചു മതം മാറ്റി കൊണ്ട് നടന്നു ബലാത്സംഗം ചെയ്തു ജീവച്ഛവം ആക്കി മാറ്റി ഒരു പൊലീസുകാരന്റെ കരുണയിൽ രക്ഷപെട്ട ഒരു ഹിന്ദു പെൺകുട്ടിയുടെ കഥ. ഭർത്താവിനെയും ബന്ധുക്കളെയും കെട്ടി ഇട്ടു കണ്ണുകൾ ബലമായി തുറപ്പിച്ചു ആ വീട്ടിലെ സ്ത്രീകളെ മതിയാവോളം പീഡിപ്പിച്ച പുണ്യ കഥ.

അന്ന് മദാമ്മക് പരാതി കത്തെഴുതിയ സ്ത്രീകൾ,, രക്ഷിക്കൂ എന്നല്ല മരിക്കുന്നില്ലല്ലോ എന്നത്രെ എഴുതി ചേർത്തത്. ഒന്നല്ല, രണ്ടല്ല ആയിരകണക്കിന് സ്ത്രീകളുടെ ശരീരത്തിന്റെ കണക്കുകൾ ആണ്. വർഗീയത വീഴ്ത്തി എന്നവകാശപ്പെടുന്ന കേരളത്തിൽ മലയാള ഭാഷയിൽ, അംബേദ്ധ്ക്കറും ഗാന്ധിജിയും എഴുതി വെച്ച ചരിത്ര സാക്ഷ്യത്തിന് മുകളിൽ, ഇന്നലെ മുളച്ച ഒരു മാപ്പ്ള ചരിത്രം രചിക്കുന്ന നാറുന്ന കാഴ്ച. കേരളം കണ്ട ഏറ്റവും ക്രൂരനായ വർഗീയ വാദിയുടെ പല തന്തമാരിൽ നിന്ന് പകർത്തി എടുത്ത മുഖമുള്ള പുസ്തകം മാറോടു അടക്കി പുഞ്ചിരിക്കുന്ന പൃഷ്ട്ടം താങ്ങി രാഷ്ട്രീയക്കാരുടെ കാഴ്ച. ഈ രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം വെറുറച്ചു പടരുന്നത് കർമത്തിന്റെ ഫലമാണ് എതിർത്തു കൂവുന്ന നീർക്കോലികൾ എല്ലാം മൂലക്ക് ഒതുങ്ങുന്ന പരിഹാസ കാഴ്ചകൾ ആകുന്നത് പ്രകൃതിയുടെ നിയമം ആണ് ഇത്രയും അധഃപധിക്കാൻ കഴിയുന്ന ഒരു സമൂഹത്തെ സമ്പൂർണ സക്ഷരർ എന്ന് വിളിക്കേണ്ട ഗതി കേട് നമുക്ക് മാത്രം ഇരിക്കട്ടെ.

 

shortlink

Related Articles

Post Your Comments


Back to top button