MalappuramKeralaNattuvarthaLatest NewsNews

കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റ് കി​ലോ ക​ഞ്ചാ​വ് പിടികൂടി : മൂ​ന്ന് പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

തി​രൂ​ർ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റ് കി​ലോ ക​ഞ്ചാ​വ് പിടികൂടി. തി​രൂ​ർ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തും സം​ഘ​വും തൃ​പ്ര​ങ്ങോ​ട്ട് ആ​ലി​ങ്ങ​ലി​ൽ ​നി​ന്നാണ് പരിശോധന നടത്തവെ കഞ്ചാവ് പി​ടി​കൂ​ടിയത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണ് കാ​ർ. പ്ര​തി​ക​ൾ കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാണ്. അ​ന്ത​ർ സം​സ്ഥാ​ന​ത്തു​ നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​വ​രാ​ണ് പ്രതികളെന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Read Also :ബൈക്ക്​ യാത്രികനെ തടഞ്ഞ്​ 1.2 കിലോ സ്വർണം കവർന്ന സംഘത്തിലെ ഒരാൾ പിടിയിൽ

ജോ​ബി വ​ർ​ഗീ​സ്, മ​ധു​സൂ​ദ​ന​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മ​രാ​യ കെ.​കെ ഷി​ജി​ത്ത്, ഉ​ണ്ണി​ക്കു​ട്ട​ൻ, ഷെ​റി​ൻ ജോ​ൺ, മു​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button