ErnakulamKeralaNattuvarthaLatest NewsNews

വീട്ടുടമയെ ഭീഷണിപ്പെടുത്തി കവർച്ച: യുവാവ്​ അറസ്​റ്റിൽ

വെ​ടി​മ​റ താ​ണി​പ്പാ​ടം തോ​പ്പി​ൽ പ​റ​മ്പി​ൽ സ​ജാ​ദി (33) നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

ആ​ല​ങ്ങാ​ട്: വീ​ട്ടു​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ സംഘത്തിലെ ഒരാൾ അ​റ​സ്​​റ്റി​ൽ. വെ​ടി​മ​റ താ​ണി​പ്പാ​ടം തോ​പ്പി​ൽ പ​റ​മ്പി​ൽ സ​ജാ​ദി (33) നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആ​ല​ങ്ങാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒക്ടോബർ 22ന് പു​ല​ർ​ച്ച ഒ​ന്നി​ന് അ​ക്വാ​സി​റ്റി ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ ആ​ൽ​ഫി​ൻ ട​വ​ർ ഫ്ലാ​റ്റി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെൻറി​ലാ​ണ് വീ​ട്ടു​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൂ​ന്നം​ഗ സം​ഘം കവർച്ച ന​ട​ത്തി​യ​ത്.

Read Also :ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ ഭർത്താവ്​ അറസ്​റ്റിൽ

ബു​ള്ള​റ്റ്, എ.​ടി.​എം കാ​ർ​ഡ് അ​ട​ങ്ങു​ന്ന പേ​ഴ്സ് തു​ട​ങ്ങി​യ​വ​യാ​ണ് സം​ഘം ക​വ​ർ​ച്ച ചെ​യ്ത​ത്. മൂ​വാ​യി​രം രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി മോ​ഷ്​​ടാ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​റും ചെ​യ്യി​ച്ചു. ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന വ​സ്തു​ക്ക​ളാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്.

ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ക​വി​രാ​ജ്, കെ.​എ​സ്. ജോ​ഷി, എ.​എ​സ്.​ഐ​മാ​ര​യ കെ.​ആ​ർ. സു​ഭാ​ഷ്, എ​സ്.​സി.​പി ഒ​മാ​രാ​യ ബി​ജു, സ​നീ​ഷ്, ജ​ലീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button