Jobs & VacanciesLatest NewsEducationCareerEducation & Career

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ഒഴിവ്, നവംബര്‍ 30 വരെ അപേക്ഷിക്കാം

യു.പി.എസ്.സി എന്‍ജിനിയറിംഗ് പരീക്ഷ എഴുതിയവര്‍ക്കാണ് അവസരം

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) തസ്തികയില്‍ 73 ഒഴിവുകളാണുള്ളത്. നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.

യു.പി.എസ്.സി എന്‍ജിനിയറിംഗ് പരീക്ഷ എഴുതിയവര്‍ക്കാണ് അവസരം. ശമ്പളം: 15,600-39,100. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: സര്‍ക്കാരും പൊലീസും എസ്.ഡി.പി.ഐയെ സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

വിശദവിവരങ്ങള്‍ക്ക് https://nhai.gov.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button