Latest NewsJobs & VacanciesNewsCareerEducation & Career

ഇൻഡിഗോ എയർലൈൻസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഡിഗോ എയർലൈൻസ് ട്രെയിനി തസ്തികയിലേക്ക് എൻജിനീയറിങ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ goindigo.app.param.ai ലൂടെ ബിടെക് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പത്താം ക്ലാസിലും ബിരുദത്തിലും കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് എയർക്രാഫ്റ്റ് മാനേജ്‌മെന്റ്, എയർക്രാഫ്റ്റ് റൂട്ടിംഗ്, ഫ്ലീറ്റ് മാനേജ്‌മെന്റ്, വെയർഹൗസ്, ഇൻവെന്ററി മാനേജ്‌മെന്റ്, ഫ്രണ്ട് ലൈൻ സപ്പോർട്ട് തുടങ്ങിയ സേവനങ്ങളാണ് നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button