Latest NewsNewsInternationalOmanGulf

പ്രധാന പാതയോരത്ത് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ

മസ്‌കത്ത്: ഒമാനിൽ പ്രധാന പാതയോരത്ത് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തോട് ചേർന്നുള്ള പ്രധാന പാതയോരത്താണ് റോയൽ ഒമാൻ പോലീസ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Read Also: മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല: ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ബഹ്‌റൈൻ

നവംബർ 18 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം എട്ട് മണി വരെ അൽ ബർക പാലസ് റൗണ്ട് എബൗട്ട് മുതൽ അൽ മുറഫ ക്യാമ്പിലെ മിലിട്ടറി പരേഡ് സ്‌ക്വയർ വരെയുളള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നാണ് റോയൽ ഒമാൻ പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: ശബരിമലയിൽ ഉപയോഗിച്ചത് ഹലാൽ ശർക്കര തന്നെയെന്ന് സമ്മതിച്ച് മുൻ ദേവസ്വം പ്രസിഡന്റ്: വിശദീകരണം വിചിത്രം

shortlink

Related Articles

Post Your Comments


Back to top button