News

​​വാക്സിൻ എ​​ടു​​ത്ത​​വ​​ർക്ക് സ്റ്റിക്കർ നൽകും : കേന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ

വാ​​ക്​​​സി​​ൻ യ​​ജ്ഞ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ വി​​ളി​​ച്ചു ചേ​​ർ​​ത്ത വി​​വി​​ധ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ യോ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു​ മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശം

ന്യൂ​​ഡ​​ൽ​​ഹി: ര​​ണ്ടു കോ​​വി​​ഡ്​ വാ​​ക്​​​സി​​നും എ​​ടു​​ത്ത​​വ​​രു​​ടെ വീ​​ടു​​ക​​ൾ​​ക്ക്​ പ്ര​​ത്യേ​​ക തി​​രി​​ച്ച​​റി​​യ​​ൽ സ്​​​റ്റി​​ക്ക​​ർ നി​​ർ​​ദേ​​ശി​​ച്ച്​​ കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ. വാ​​ക്​​​സി​​നേ​​ഷ​​ൻ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ ക​​ഴി​​യു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Also Read : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

കേ​​ന്ദ്ര​​ത്തിന്റെ വാ​​ക്​​​സി​​ൻ യ​​ജ്ഞ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ വി​​ളി​​ച്ചു ചേ​​ർ​​ത്ത വി​​വി​​ധ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ യോ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു​ മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശം. രാ​​ജ്യ​​ത്ത്​ 80 ശ​​ത​​മാ​​നം പേ​​ർ​​ക്ക്​ ഒ​​രു ഡോ​​സും 40 ശ​​ത​​മാ​​നം പേ​​ർ​​ക്ക്​ ര​​ണ്ടു​ ഡോ​​സും പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​​യ​​ത്​ എ​​ൻ.​​ജി.​​ഒ​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണം മൂ​​ല​​മാ​​ണെ​​ന്നും എ​​ല്ലാ​​വ​​രും വാ​​ക്​​​സി​​നെ​​ടു​​ത്തു​​വെ​​ന്ന്​ സ​​ർ​​ക്കാ​​ർ ഉ​​റ​​പ്പു​​വ​​രു​​ത്തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button