Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാവിലെ ഒമ്പത് മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

രാഷ്ട്ര രക്ഷ സംപര്‍വന്‍ പര്‍വ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഝാന്‍സിയിലേക്ക് പോകുന്നതിന് മുമ്പായിരിക്കും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് കുറഞ്ഞു, തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു

ഉത്തര്‍പ്രദേശിലെ മഹൂബയില്‍ ജലസേചനവുമായി ബന്ധപ്പെട്ട പരിപാടിയുടെ ഉദ്ഘാടനത്തിനും അദ്ദേഹം പോകുന്നുണ്ട്. ഇതിനെല്ലാം മുമ്പായിരിക്കും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button