Jobs & VacanciesLatest NewsNewsCareerEducation & Career

ബാങ്ക് ഓഫ് ബറോഡയില്‍ ഒഴിവ് : ഇപ്പോള്‍ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയുടെ കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 15 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നവര്‍ 25നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

യോഗ്യത: അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐടിഐ, ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം.

Read Also  :  ഓട്ടോ, ടാക്സി നിരക്ക് കൂട്ടണമെന്ന് ടാക്സി അസോസിയേഷൻ

അപേക്ഷിക്കാനുള്ള അവസാന തീയതി 06.12.2021 വരെയാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://ibpsonline.ibps.in/bobsplonov21/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button