Latest NewsIndia

ആട് മോഷ്ടാക്കളെ പിടികൂടുന്നതിനിടെ എസ്ഐയെ കൊലപ്പെടുത്തിയവരിൽ കുട്ടികളും: കേസിൽ നാലുപേര്‍ പിടിയില്‍

തിരുച്ചിറപ്പള്ളി: പട്രോളിങ്ങിനിടെ എസ്ഐയെ കൊന്ന കേസില്‍ പതിനേഴും പത്തും വയസുള്ള കുട്ടികളടക്കം നാലുപേർ പിടിയിൽ. ആട് മോഷ്ടാക്കളെ പിടികൂടുന്നതിനിടെയാണ് എസ്ഐ ഭൂമിനാഥനെ വെട്ടിക്കൊന്നത്. സംഭവത്തിലെ പ്രതികളിൽ രണ്ടുപേരെ പിടികൂടിയ ഭൂമിനാഥനെ സംഘത്തിലെ മുന്നേ പോയ മൂന്നുപേർ എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

പുലർച്ചെ ബൈക്ക് പ്രെടോളിങിനിടെയാണ് എസ്ഐയെ കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവറും മൂലമാണ് പ്രതികളെ പിടികൂടിയത്. ഈ പ്രദേശത്ത് മോഷണം പതിവാണെന്നും നാട്ടുകാർ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button