PalakkadLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു : യുവാവ് പിടിയിൽ

മു​ണ്ടൂ​ർ അ​പ്പ​ക്കാ​ട് വീ​ട്ടി​ൽ സു​ധീ​ഷാ​ണ്(18) പി​ടി​യി​ലാ​യ​ത്

ശ്രീ​കൃ​ഷ്ണ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. പ്ര​തി​യെ ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സ് ആണ് അ​റ​സ്​​റ്റ്​ ചെ​യ്തത്. മു​ണ്ടൂ​ർ അ​പ്പ​ക്കാ​ട് വീ​ട്ടി​ൽ സു​ധീ​ഷാ​ണ്(18) പി​ടി​യി​ലാ​യ​ത്.

ശ്രീ​കൃ​ഷ്ണ​പു​രം കു​ള​ക്കാ​ട്ടു​കു​ർ​ശ്ശി സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെന്നാ​ണ്​ കേ​സ്.

Read Also : വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം : മൂന്നുപേർ അറസ്റ്റിൽ

ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, പോ​സ്കോ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് ശ്രീ​കൃ​ഷ്ണ​പു​രം സി.​ഐ കെ.​എം. ബി​നീ​ഷ് പ​റ​ഞ്ഞു. അറസ്റ്റിലായ പ്രതിയെ കോ​ട​തി​യിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button