IdukkiNattuvarthaLatest NewsKeralaNews

കഞ്ചാവ് കടത്ത് കേസിൽ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും

ക​മ്പം ത​ത്ത​പ്പ​ൻ​കു​ളം മൂ​ന്നാം​തെ​രു​വി​ൽ ആ​ഷി​ക് അ​ലി​യെ​യാ​ണ് (26) കോടതി ശിക്ഷിച്ചത്

മു​ട്ടം: ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ക​മ്പം ത​ത്ത​പ്പ​ൻ​കു​ളം മൂ​ന്നാം​തെ​രു​വി​ൽ ആ​ഷി​ക് അ​ലി​യെ​യാ​ണ് (26) കോടതി ശിക്ഷിച്ചത്.

തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​സി കോ​ട​തി ജ​ഡ്​​ജി ജി. ​അ​നി​ൽ ആണ് ശി​ക്ഷ വിധി‌ച്ച​ത്. 2015 ഏ​പ്രി​ൽ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ണ്ട​ക്ക​യം സെൻറ്​ മേ​രീ​സ് ല​ത്തീ​ൻ കാ​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ കു​രി​ശ​ടി​യു​ടെ സ​മീ​പ​ത്തു ​നി​ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Read Also : ഹെറോയിനുമായി യുവാവ് അറസ്റ്റിൽ

2.150 കി​ലോ ക​ഞ്ചാ​വു​മാ​യിട്ട് ആ​ഷി​ക് അ​ലി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button