Latest NewsKeralaNews

എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ: മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. ഇതിനെ തുടർന്ന് മുപ്പതിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read Also  :  ‘മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്, എന്നും ഞാനായിരുന്നു തുണ: ഞാനും പോകും, ഹൃദയഭേദക കുറിപ്പുമായി മോഫിയയുടെ പിതാവ്

ഭക്ഷ്യവിഷബാധയുണ്ടായ 19 കുട്ടികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. 15 പേർ മുത്തൂറ്റ് ആശുപത്രിയിലും ചികിത്സയിലുണ്ട്. കുട്ടികൾക്ക് എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് അറിയാൻ അധികൃതർ പരിശോധന ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button