MalappuramLatest NewsKeralaNattuvarthaNews

ടാ​റി​ൽ കു​ടു​ങ്ങി​യ പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നിശമനസേനാം​ഗങ്ങൾ

വി​ള​യൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് പ​രി​സ​ര​ത്ത്​ ഇ​റ​ക്കി​യ വീ​പ്പ​ക​ൾ മ​റി​ഞ്ഞ് ഒ​ഴു​കി​യ ടാ​റി​ലാ​ണ് പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ൾ അ​ക​പ്പെ​ട്ട​ത്

പു​ലാ​മ​ന്തോ​ൾ: ടാറിലകപ്പെട്ട പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് ര​ക്ഷ​ക​രാ​യി പ​ട്ടാ​മ്പി ഫ​യ​ർ​ സ്​​റ്റേ​ഷ​നിലെ അ​ഗ്നിശമനസേനാം​ഗങ്ങൾ. വി​ള​യൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് പ​രി​സ​ര​ത്ത്​ ഇ​റ​ക്കി​യ വീ​പ്പ​ക​ൾ മ​റി​ഞ്ഞ് ഒ​ഴു​കി​യ ടാ​റി​ലാ​ണ് പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ൾ അ​ക​പ്പെ​ട്ട​ത്.

വി​ള​യൂ​ർ-​ചു​ണ്ട​മ്പ​റ്റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ഇറക്കിയതായിരുന്നു ടാർ. സംഭവം കണ്ട് ര​ക്ഷി​ക്കാ​ൻ സ്കൂ​ൾ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തുടർന്ന് പ​ട്ടാ​മ്പി ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ വിവരം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഇ​ടു​ക്കി ഡാമിൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു : ഒറ്റപ്പെട്ട് ദുരിതത്തിലായി 250 കു​ടും​ബ​ങ്ങ​ൾ

അ​സി. ഓ​ഫി​സ​ർ സു​രേ​ഷ്, ഫ​യ​ർ ഓ​ഫി​സ​ർ ഷൈ​ജു, ഡ്രൈ​വ​ർ മ​ഹേ​ഷ്, ഹോം​ഗാ​ർ​ഡ് ദ​യാ​ന​ന്ദ​ൻ, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം കൈ​പ്പു​റം അ​ബ്ബാ​സ് എ​ന്നി​വ​രാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button