MalappuramKeralaNattuvarthaLatest NewsNews

കാറിനടിയിൽ കുടുങ്ങി: പൂച്ചയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

ചൊവാഴ്ച ഉച്ചക്ക് ഒരു മണിയോടെ മലപ്പുറം മുണ്ടുപറമ്പ് ജംഗ്ഷനിലാണ് സംഭവം

മലപ്പുറം: കാറിനടിയിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ചൊവാഴ്ച ഉച്ചക്ക് ഒരു മണിയോടെ മലപ്പുറം മുണ്ടുപറമ്പ് ജംഗ്ഷനിലാണ് സംഭവം.

Read Also : ചെറുകിട സമ്പാദ്യ പദ്ധതിയിൽ അംഗമാണോ? ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിച്ചേക്കാം

ട്രാഫിക് ബ്ലോക്കിനിടെ കാറിന്‍റെ അടിയിലേക്ക് ഓടിയൊളിച്ച പൂച്ച കുട്ടിയെയാണ് അഗ്നിരക്ഷ സേന രക്ഷിച്ചത്. കാർ ഡ്രൈവരുടെ നിർദേശ പ്രകാരം ആണ് അഗ്നിരക്ഷ സേനയെത്തിയത്.

Read Also : ‘വെറുതെ പ്രകോപിപ്പിക്കരുത്, പാപ്പുവിനെ ബാധിച്ചാല്‍..14 വര്‍ഷത്തെ മറുപടികള്‍ പറയാനുണ്ട്’; അമൃത സുരേഷിന്റെ മുന്നറിയിപ്പ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button