KeralaNattuvarthaLatest NewsNews

സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രി​യെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ട്ടാ​പ്പ​ക​ല്‍ നാ​ല​ര​പ്പ​വ​ന്‍ ക​വ​ര്‍ന്നു

കോട്ടയം: സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രി​യെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ട്ടാ​പ്പ​ക​ല്‍ നാ​ല​ര​പ്പ​വ​ന്‍ സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്നു. ​കോട്ടയം, വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​നി​ത സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രി കൊ​ക്ക​യാ​ര്‍, പ​ള്ള​ത്തു​കു​ഴി​യി​ല്‍ ര​ജ​നി​യു​ടെ മാ​ല​യാ​ണ് ര​ണ്ടം​ഗ​സം​ഘം ഭീഷണിപ്പെടുത്തി കൊ​ണ്ടു​പോ​യ​ത്.

Also Read:കോട്ടയത്ത് നിന്ന് കാണാതായ പെൺകുട്ടികളെ തിരുവനന്തപുരത്ത് ലോഡ്ജിൽ കണ്ടെത്തി: ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാർ പിടിയിൽ

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെയാണ് സംഭവം നടക്കുന്നത്. പെ​രു​വ​ന്താ​നം ടൗ​ണി​നു​സ​മീ​പം ഓ​ഫീസി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഓ​ഫി​സി​ല്‍ ക​യ​റി ജീവനക്കാരിയായ ര​ജ​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല ആ​വ​ശ്യ​പ്പെ​ടുകയായിരുന്.

എന്നാൽ യു​വ​തി മാ​ല കൊ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ക​ത്തി​യെ​ടു​ത്തു നെ​റ്റി​യി​ല്‍ ചേ​ര്‍ത്തു​ വച്ചു കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല ക​വ​ര്‍ന്നു. ശേ​ഷം ബൈ​ക്കി​ല്‍ ക​യ​റി ക​വ​ര്‍ച്ച​ക്കാ​ര്‍ ര​ക്ഷ​പ്പെ​ട്ടു. യു​വ​തി​യും സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. പെ​രു​വ​ന്താ​നം പൊ​ലീ​സ് ദേ​ശീ​യ​പാ​ത​യി​ലെ വി​വി​ധ സി.​സി ടി.​വി പ​രി​ശോ​ധ​ന ന​ടത്തി​വ​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button