KeralaLatest NewsNewsIndia

‘അറ്റം മുറിച്ച കോയ’ എന്ന് വിളിക്കരുതെന്ന് മുജാഹിദ് ബാലുശേരി, യേശുവിനെ പിടിച്ച് കോയയാക്കുന്നത് എന്തിന്?: സെബാസ്റ്റ്യന്‍

‘അറ്റം മുറിച്ച കോയ’ എന്ന വിളി പരിഹാസമാണെന്ന് പറഞ്ഞ മുജാഹിദ് ബാലുശേരിക്ക് മറുപടിയുമായി സെബാസ്റ്റ്യൻ പുന്നയ്ക്കൽ രംഗത്ത്. യേശു ക്രിസ്തുവിനെ കുറിച്ച് നുണ പറയുന്ന ഉസ്താദിന്റെ വാദങ്ങൾ പൊളിക്കുകയാണ് താൻ ചെയ്യുന്നതെന്നും സെബാസ്റ്റ്യൻ തന്റെ ഫേസ്‌ബുക്ക് ലൈവ് വീഡിയോയിൽ വ്യക്തമാക്കി. അറ്റം മുറിച്ച കോയ ഞാന്‍ ക്രിസ്ത്യാനിയാണോ എന്ന് തീരുമാനിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read:നേവല്‍ ഷിപ്പ് റിപ്പയര്‍യാഡിലും എയര്‍ക്രാഫ്റ്റ്‌യാഡിലും അപ്രന്റിസ് ഒഴിവ്

‘മുജാഹിദ് ബാലുശേരി മഹാ ഭീകരനാണെന്ന് മുസ്ലീംഗങ്ങള്‍ തന്നെ പറയുന്നുണ്ട്. അവരുടെ പ്രസ്താനം തന്നെ ഭീകര പ്രസ്താനമാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ കേരളത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുമെന്ന് പറയുന്നു. ഇതിനെതിരെയാണ് ഞാൻ പ്രതികരിച്ചത്. എന്നെ അധിക്ഷേപിച്ചതിനുള്ള മറുപടിയാണ് ഞാൻ നല്‍കിയത്. കേരളത്തിന് അപമാനമായ, ശപിക്കപ്പെട്ട ജന്മമാണ് സെബാസ്റ്റ്യന്‍ പുന്നക്കല്‍ എന്ന് മുജാഹിദ് ബാലുശേരി പറയുന്നുണ്ട്. മാത്രമല്ല ഞാൻ ക്രിസ്ത്യാനിയല്ലെന്നും അയാൾ പറയുന്നു. അത് പറയാൻ അയാൾ ആരാണ്. ഞാൻ ക്രിസ്ത്യാനിയാണോ എന്ന് അറ്റം മുറിച്ച കോയ തീരുമാനിക്കേണ്ട. നിന്നേ പോലുള്ള നാക്കിന് എല്ലില്ലാത്തവരുടെ അടുക്കല്‍ ഓച്ചാരം അടിച്ച് നില്‍ക്കുന്നവരെയേ നീയൊക്കെ കണ്ടിട്ടുള്ളൂ. നീയൊക്കെ എടാ എന്ന് വിളിച്ചാല്‍ എന്താടാ എന്ന് തിരികെ ചോദിക്കാന്‍ ചങ്കൂറ്റമുള്ളവര്‍ തന്നെയാണ് ക്രിസ്ത്യാനി എന്ന് നിനക്ക് ബോധ്യമാകാന്‍ വേണ്ടി തന്നെയാണ് ഇതൊക്കെ ഞാൻ പറയുന്നത്’, സെബാസ്റ്റ്യൻ പുന്നയ്ക്കൽ വ്യക്തമാക്കി.

Also Read:ലോക്‌സഭ സമ്മേളനത്തിനിടെ ബഹളം: ഉച്ചവരെസഭ നിര്‍ത്തിവച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും മറുപടിയെന്ന് പ്രധാനമന്ത്രി

‘നിങ്ങള്‍ പറയുന്ന അറ്റം മുറിയും ബൈബിളില്‍ പറയുന്ന പരിച്ഛേതനയുമായി യാതൊരു ബന്ധവുമില്ല. അറ്റം മുറിയെ ന്യായീകരിക്കാന്‍ യഹൂദന്മാരുടെ പരിച്ഛേതന കാര്യം പറയുകയാണ് മുജാഹിദ് ബാലുശേരി. യേശുക്രിസ്തു അറ്റം മുറിച്ച കോയ എന്നാണ് ബാലുശേരി പറയുന്നത്. മൂന്ന് പെണ്‍കുട്ടികളുടെ ബാപ്പയായ അള്ളാഹുവിനെ എവിടെയാണ് യേശുക്രിസ്തു ആരാധിച്ചിട്ടുള്ളത്. യേശുക്രിസ്തു എപ്പോഴെങ്കിലും ആറ് വയസുള്ള ബാലികയെ വിവാഹം ചെയ്തിട്ടുണ്ടോ, യേശുക്രിസ്തു ആരെയെങ്കിലും കൊന്ന് അവരുടെ ഭാര്യയെ തട്ടിയെടുത്തിട്ടുണ്ടോ? ഇല്ലല്ലോ പിന്നെന്തിനാണ് മുജാഹിദ് ബാലുശേരി നിങ്ങള്‍ യേശുക്രിസ്തുവിനെ പിടിച്ച് കോയയാക്കുന്നത്?;, സെബാസ്റ്റ്യൻ പുന്നയ്ക്കൽ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button