ThiruvananthapuramThrissurKeralaNattuvarthaLatest NewsNews

തൃശൂരിൽ നാല് വിദ്യാർത്ഥികൾക്കു കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂർ: സെന്റ്മേരിസ് കോളേജ് ഹോസ്റ്റലിലെ 4 വിദ്യാർത്ഥികൾക്ക് കൂടി നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച വിദ്യാർഥികളുടെ എണ്ണം 60 ആയി. ക്ലാസുകൾ ഓൺലൈൻ ആക്കാൻ കോളേജ് അധികൃതർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി.

Also Read : ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു . സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button