MollywoodLatest NewsKeralaCinemaNattuvarthaNews

മരയ്ക്കാർ വ്യാജ പതിപ്പ് ഓൺലൈനിൽ: പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ പേര് പുറത്ത്

തിരുവനന്തപുരം: തിയേറ്ററുകളിൽ വിജയകരമായി ഓടിക്കോണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ. തമിൾ എംവി എന്ന വെബ്സൈറ്റിലാണ് പതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന സിനിമയുടെ പതിപ്പ് സിനിമ ഇറങ്ങിയ ദിവസം തന്നെ പുറത്തു വന്നതിന്റെ അമ്പരപ്പിലാണ് അണിയറപ്രവർത്തകർ.

Also Read:ഒരു മുസ്ലിം പേരുള്ളയാൾ ഈ മുസ്ലിം വിരുദ്ധ നയം എങ്ങനെയും പാസാക്കുമെന്ന് പറഞ്ഞത് ധാർഷ്ട്യം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരികെയെത്തിച്ച സിനിമയാണ് പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം പ്രീ ബുക്കിങ്ങിലൂടെ തന്നെ നൂറു കോടി ക്ലബ്ബിൽ കയറി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ന് അർദ്ധരാത്രിയോടെ പ്രദർശനം തുടങ്ങിയ ചിത്രം തിയേറ്ററുകളിൽ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button