Latest News

നീലിമല തുറക്കുന്നു : സന്നിധാനത്തും നീലിമലയിലും പരിശോധനകള്‍ നടത്തി റവന്യു ഉദ്യോഗസ്ഥര്‍

പുല്ലുമേട് പാതയും കരിമല പാതയും തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നത് വൈകിയേക്കും

സന്നിധാനം : നീലിമല തുറക്കുന്നതിന്റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സന്നിധാനത്തും നീലിമലയിലുമാണ് പരിശോധനകള്‍ നടത്തിയത്. കൂടാതെ മറ്റു സൗകര്യങ്ങള്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്തു.

എന്നാൽ പുല്ലുമേട് പാതയും കരിമല പാതയും തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നത് വൈകിയേക്കും. ശബരിമല തീര്‍ത്ഥാനത്തിന് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അറിയിപ്പുണ്ടാകും.

Read Also : യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

നീലിമല വഴിയുള്ള തീര്‍ത്ഥാടനവും പമ്പാസ്‌നാനവും പരിഗണനയിലാണ്. അതേസമയം സന്നിധാനത്ത് വിരിവയ്ക്കലും നേരിട്ടുള്ള നെയ്യഭിഷേകവും നേരത്തേ തന്നെ ഉപേക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button