MalappuramKeralaNattuvarthaLatest NewsNews

രേ​​ഖ​​ക​​ളി​​ല്ലാ​​ത്ത 63 ല​​ക്ഷം രൂ​​പ​​യു​​മാ​​യി രണ്ട് യുവാക്കൾ അറസ്റ്റിൽ

കു​​റ്റി​​പ്പു​​റം സി​​ഗ്ന​​ൽ പ​​രി​​സ​​ര​​ത്ത് വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കാ​​റി​​ന്‍റെ ര​​ഹ​​സ്യ​​അ​​റ​​യി​​ൽ സൂ​​ക്ഷി​​ച്ച പ​​ണം ക​​ണ്ടെ​​ത്തി​​യ​​ത്

കു​​റ്റി​​പ്പു​​റം: രേ​​ഖ​​ക​​ളി​​ല്ലാ​​ത്ത 63 ല​​ക്ഷം രൂ​​പ​​യു​​മാ​​യി ര​​ണ്ടു​​പേ​​ർ പൊലീസ് പിടിയിൽ. വേ​​ങ്ങ​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ എ​​ട​​ക​​ണ്ട​​ൻ വീ​​ട്ടി​​ൽ സ​​ഹീ​​ർ (26), ഉ​​ത്ത​​ൻ​​കാ​​ര്യ​​പുറ​​ത്ത് ഷ​​മീ​​ർ (24) എ​​ന്നി​​വ​​രെ​​യാ​​ണ് പൊലീസ് പി​​ടി​​കൂ​​ടി​​യ​​ത്.

കു​​റ്റി​​പ്പു​​റം പൊ​​ലീ​​സ് ആണ് പ്രതികളെ പി​​ടി​​കൂ​​ടിയത്. കു​​റ്റി​​പ്പു​​റം സി​​ഗ്ന​​ൽ പ​​രി​​സ​​ര​​ത്ത് വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കാ​​റി​​ന്‍റെ ര​​ഹ​​സ്യ​​അ​​റ​​യി​​ൽ സൂ​​ക്ഷി​​ച്ച പ​​ണം ക​​ണ്ടെ​​ത്തി​​യ​​ത്.

Read Also : കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയതായി പരാതി : പകരം കുത്തിവെച്ചത് കൊവിഡ് വാക്‌സീന്‍

500 രൂ​​പ​​യു​​ടെ കെ​​ട്ടു​​ക​​ളാ​​ക്കി​​യാ​​ണു പ​​ണം സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കു​​റ്റി​​പ്പു​​റം എ​​സ്എ​​ച്ച്ഒ ശ​​ശീ​​ന്ദ്ര​​ൻ മേ​​ല​​ഴി​​ലും സം​​ഘ​​വും അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button