PalakkadNattuvarthaLatest NewsKeralaNews

ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട: 227 ​ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ

തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂർ സ്വദേശി സുമേഷ്കുമാർ എന്നിവരാണ് പിടിയിലായത്

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി. തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂർ സ്വദേശി സുമേഷ്കുമാർ എന്നിവരാണ് പിടിയിലായത്.

Read Also : ഭയന്ന് വിറച്ച ഫാത്തിമ വാപ്പ കുടിപ്പിച്ച വിഷം തുപ്പിക്കളഞ്ഞെങ്കിലും ഛർദ്ദിച്ച് അവശയായി: അബീസ് കാമുകനെയും ഭീഷണിപ്പെടുത്തി

ഷൊർണൂരിലെ സ്വകാര്യ ഹോട്ടലിൽ ലഹരിയിടപാടിന് വേണ്ടി താമസിക്കുമ്പോഴാണ് ഇവർ‌ പൊലീസ് പിടിയിലായത്. പ്രതികളുടെ കയ്യിൽ നിന്നും കർണ്ണാടക രജിസ്ട്രേഷൻ കാറിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്.

Read Also : ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ

പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button