Latest NewsIndia

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. റോസയ്യ അന്തരിച്ചു

ഏഴു തവണ ഇടവേളകളില്ലാതെ ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡിട്ട ധനമന്ത്രിയാണ്.

ഹൈദരാബാദ്: സംയുക്ത ആന്ധ്രപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും തമിഴ്നാട്, കര്‍ണാടക മുന്‍ ഗവര്‍ണറുമായ കെ. റോസയ്യ (88) അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, എംപിയായും സേവനമനുഷ്ഠിച്ചു. ഏഴു തവണ ഇടവേളകളില്ലാതെ ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡിട്ട ധനമന്ത്രിയാണ്. ആകെ 16 തവണ ബജറ്റ് അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button