Jobs & VacanciesNewsCareerEducation & Career

ഗവ. ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം: അഭിമുഖം ഡിസംബര്‍ എട്ടിന്

കോഴിക്കോട് : നാദാപുരം കല്ലാച്ചിക്കടുത്ത വളയം ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് ഐ.ടി.ഐ.യില്‍ നടക്കും.

Read Also  :  പിള്ളേരുടെ ഉടുപ്പില്‍ ‘ബാബ്റി’ ബാഡ്ജ് കുത്തിയവരെയും വര്‍ഗീയവാദികളെയും പിടിച്ച് ജയിലില്‍ അടയ്ക്കണമെന്ന് കെജെ ജേക്കബ്

സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ളവര്‍ അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button