Jobs & VacanciesLatest NewsNewsCareerEducation & Career

കയ്യൂര്‍ ഗവണ്‍മെന്റ് ഐടിഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് : അഭിമുഖം ഫെബ്രുവരി 2 ന്

കാസർഗോഡ് : കയ്യൂര്‍ ഗവണ്‍മെന്റ് ഐടിഐ യില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. യോഗ്യത ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ / എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം ഫെബ്രുവരി 2 ന് രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍. കൂടുതൽ വിവരങ്ങൾക്ക് 04672-230980 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button