Latest NewsJobs & VacanciesEducationCareerEducation & Career

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ വാര്‍ഡ് ബോയ് തസ്തികയില്‍ ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ വാര്‍ഡ് ബോയ് തസ്തികയില്‍ ഒഴിവ്. താത്കാലിക ഒഴിവിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 15 രാവിലെ 9 മണിക്ക് സ്‌കൂളില്‍ നടക്കും. പത്താം ക്ലാസ് പാസായിട്ടുള്ളവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

Read Also : പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായവര്‍ക്ക് സിപിഎം പിന്തുണ, അറസ്റ്റിലായവരുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 21,000 രൂപ ശമ്പളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button