PalakkadLatest NewsKeralaNattuvarthaNewsCrime

ബൈക്കില്‍ ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി

സുനിതയും ഭര്‍ത്താവും രണ്ടു മക്കളും ഒരുമിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്

പാലക്കാട്: ബൈക്കില്‍ ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതയെയാണ് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായ പരിക്കേറ്റ സുനിതയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : ‘അമ്മയ്ക്ക് ചേച്ചിയെയാണ് ഇഷ്ടം’: പതിനാലുകാരി വീടുവിട്ടിറങ്ങി ബംഗളൂരുവിലെത്തിയത് അമ്മയോട് വഴക്കിട്ട്

പള്ളിക്കോട് ഭാഗത്തിലൂടെ ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. സുനിതയും ഭര്‍ത്താവും രണ്ടു മക്കളും ഒരുമിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ഓടുന്ന ബൈക്ക് നിര്‍ത്തിയാണ് സുനിതയെ ഭര്‍ത്താവ് കുത്തിവീഴ്ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button