Jobs & VacanciesLatest NewsEducationCareerEducation & Career

ഗസ്റ്റ് അധ്യാപക നിയമനം: നാളെ ഇന്റര്‍വ്യൂ

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം.

Read Also : വരനെക്കാള്‍ ലുക്കില്‍ തരൂര്‍: ശരിയായ വരന്‍ ആരാണെന്ന് സോഷ്യല്‍മീഡിയ, വൈറലായി തരൂരിന്റെ പൂമാലയണിഞ്ഞ ചിത്രങ്ങള്‍

അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം സംബന്ധിച്ച രേഖ സഹിതം നാളെ രാവിലെ 10.30ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0494 2582800.

shortlink

Related Articles

Post Your Comments

Related Articles


Back to top button