Latest NewsNewsSaudi ArabiaInternationalGulf

തിങ്കളാഴ്ച്ച മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തണം: ജനങ്ങളോട് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്

റിയാദ്: സൗദി അറേബ്യയിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് സൗദി ഭരണാധികാരി സൽമാൻ രാജാവ്. തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്തണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ബസ് ചാര്‍ജ് വര്‍ദ്ധനവ് :രാമചന്ദ്രന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി

നേരത്തെയും സൗദിയിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടന്നിരുന്നു. എല്ലാവരോടും പശ്ചാത്താപം വർധിപ്പിക്കാനും പാപമോചനം തേടാനും സർവ്വശക്തനായ ദൈവത്തിലേക്ക് മടങ്ങാനും അവന്റെ ദാസന്മാർക്ക് നന്മ ചെയ്യാനും ദാനധർമ്മങ്ങൾ പ്രാർത്ഥനകൾ തുടങ്ങിയ അതിശ്രേഷ്ഠമായ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും അദ്ദേഹം അറിയിച്ചിരുന്നു.

Read Also: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെടുത്തു : കോ​ത​മം​ഗ​ലം സ്വ​ദേ​ശി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button