MalappuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദളിത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി : യുവാവ് പിടിയിൽ

കേ​ര​ള എ​സ്​​റ്റേ​റ്റ് പാ​ന്ത​റ​യി​ലെ ആ​ലി​പ്പ​റ്റ ഷാ​ഹി​ദ് ഷ​ഹ​ലി​നെ​യാ​ണ് (29) പൊലീസ് പിടിയിലായത്

ക​രു​വാ​ര​കു​ണ്ട്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് പൊലീസ് പിടിയിൽ. കേ​ര​ള എ​സ്​​റ്റേ​റ്റ് പാ​ന്ത​റ​യി​ലെ ആ​ലി​പ്പ​റ്റ ഷാ​ഹി​ദ് ഷ​ഹ​ലി​നെ​യാ​ണ് (29) പൊലീസ് പിടിയിലായത്.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോ​ക്സോ നിയമപ്രകാരം ആണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read Also : യു​വ​തി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വം : ഒരു പ്രതി കൂടി പിടിയിൽ

പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി ജെ. ​സ​ന്തോ​ഷ് കു​മാ​റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button