Latest NewsSaudi ArabiaInternationalGulf

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ. രാജകീയ കോടതിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

Read Also: കൊടും ഭീകരൻ മൗലാന മസൂദ് അസറിന് സുഖവാസം : പാകിസ്ഥാന്റെ താൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്ക

പിത്താശയത്തിലെ അണുബാധയെ തുടർന്ന് വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് സൗദി അറേബ്യയിലെ വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read Also: കൊടും ഭീകരൻ മൗലാന മസൂദ് അസറിന് സുഖവാസം : പാകിസ്ഥാന്റെ താൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്ക

shortlink

Related Articles

Post Your Comments


Back to top button