UAELatest NewsNewsInternationalGulf

50 വർഷത്തെ നേട്ടങ്ങൾ: സ്വർണ്ണം, വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ

അബുദാബി: സ്വർണം, വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ. അഞ്ചു പതിറ്റാണ്ടു പിന്നിട്ട ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്സിസിഐ) സ്മരണാർഥമാണ് യുഎഇ സെൻട്രൽ ബാങ്ക് നാണയങ്ങൾ പുറത്തിറക്കിയത്.

Read Also: ഭിന്നശേഷിഐഡി കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ പതിച്ച്‌ കിട്ടിയത് കുട്ടിക്ക് ഭ്രാന്ത് എന്ന് : ജോര്‍ജ് പുല്ലാട്ടിന്റെ കുറിപ്പ്

50 വർഷത്തെ നേട്ടങ്ങളും വിജയവും ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് നടപടി. 40 ഗ്രാം വീതം തൂക്കമുള്ള 100 സ്വർണ നാണയങ്ങളും 1000 വെള്ളി നാണയങ്ങളും സെൻട്രൽ ബാങ്ക് പുറത്തിറക്കി. ഒരു വശത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചിത്രവും മറുവശത്ത് ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ പേരും സുവർണജൂബിലി വർഷവും നാണയങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്.

Read Also: വിശുദ്ധഭസ്മം വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി:സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button