ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് വീട്ടിൽ കയറി ആക്രമണം : 12 പേർ പിടിയിൽ

യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള പ​ക​യാ​ണ് ആ​ക്ര​മ​ണത്തിലേക്ക് നയിച്ചത്

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് വീ​ടു​ക​യ​റി ആ​ക്ര​ണം. ന​ഗ​രൂ​രി​ലാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മണം നടത്തിയത്. യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള പ​ക​യാ​ണ് ആ​ക്ര​മ​ണത്തിലേക്ക് നയിച്ചത്.

ഞായറാഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേസിനാസ്പദമായ സം​ഭ​വം. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Read Also : കിഴക്കമ്പലത്തെ ആക്രമണത്തിന് പിന്നില്‍ ബംഗ്ലാദേശികളോ, റോഹിങ്ക്യക്കാരോ? : പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം : ബിജെപി

സം​ഭ​വ​മായി ബന്ധപ്പെട്ട് ര​ണ്ട് കേ​സു​ക​ളി​ലാ​യി 12 പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button