Jobs & VacanciesLatest NewsEducationCareerEducation & Career

ക്ലാറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ബിരുദത്തിന് പ്ലസ്ടുവാണ് യോഗ്യത

ക്ലാറ്റ് പരീക്ഷ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2022 ജനുവരി ഒന്നിന് ആരംഭിക്കുന്നു. മെയ് 8ന് ആണ് ആദ്യ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 18ന് ആണ് രണ്ടാമത്തെ പരീക്ഷ. ബിരുദം, ബിരുദാനന്തര ബിരുദം എന്നീ പ്രോഗ്രാമുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. ബിരുദത്തിന് പ്ലസ്ടുവാണ് യോഗ്യത.

Read Also : രാജ്യത്ത് 578 ഒമിക്രോണ്‍ ബാധിതര്‍: കടുത്ത നിയന്ത്രണം, ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം

എല്‍എല്‍ബി പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാറ്റ് എല്‍എല്‍എമ്മിന് അപേക്ഷ നല്‍കാം. കൗണ്‍സിലിംഗ് ഫീസ് 50,000 രൂപയില്‍ നിന്ന് 30,000 രൂപയാക്കി കുറച്ചു. സംവരണ വിഭാഗക്കാര്‍ക്ക് 20,000 രൂപയാണ് കൗണ്‍സിലിംഗ് ഫീസ്.

വിശദ വിവരങ്ങള്‍ക്ക് https://consortiumofnlus.a-c.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button