Kallanum Bhagavathiyum
Latest NewsJobs & VacanciesEducationCareerEducation & Career

കേരള നേഴ്സസ് ആന്റ് മിഡ്‌വൈവ്സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്

കേരള നേഴ്സസ് ആന്റ് മിഡ്‌വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 35,600-75,400 രൂപ. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്.

Read Also : പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്ക് വേണ്ടിയാണ് പോരാടിയത്, പണം ദുരിതാശ്വാസനിധിയിലേക്ക്

ബയോഡേറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പില്‍ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ജനുവരി 10 വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്ട്രാര്‍, കേരള നേഴ്സസ് ആന്റ് മിഡ്‌വൈവ്സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

shortlink

Related Articles

Post Your Comments


Back to top button